KOYILANDY DIARY.COM

The Perfect News Portal

Year: 2024

കണ്ണൂർ: രണ്ട്‌ മുഖ്യമന്ത്രിമാരെ ഇഡി ജയിലിടച്ചതിനെ ന്യായീകരിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി. രണ്ട്‌ മുഖ്യമന്ത്രിമാരെ ജയിലിടച്ച ഇഡി കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇത്‌ നടപ്പാക്കാത്തതെന്തുകൊണ്ടെന്ന്‌ കണ്ണൂരിൽ യുഡിഎഫ്‌...

കണ്ണൂർ: കണ്ണൂരിൽ നടന്ന രാഹുൽ ​ഗാന്ധിയുടെ പരിപാടിയിൽ കൊടി വീശിയ ലീഗ് പ്രവർത്തകനെ ഇറക്കിവിട്ടു. വയനാട്ടിനു പുറമെ കണ്ണൂരിലും രാഹുൽ ​ഗാന്ധിയുടെ പരിപാടിയിലും പച്ചക്കൊടിക്ക് വിലക്ക്. ലീ​ഗ്...

വടകര: മോദിയുടെ ഗ്യാരന്റി രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്നതിന്റെ ഗ്യാരന്റിയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വടകരയിലെയും ഉള്ള്യേരിയിലെയും എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

തിരുവനന്തപുരം: വി ഡി സതീശനെതിരായ കോഴയാരോപണം വിജിലൻസ് അന്വേഷണപരിധിക്ക് പുറത്താണെന്ന് കോടതി. ഹർജിയിൽ ഉള്ളത് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണമാണെന്നും, പരാതിക്കാരന് മറ്റ് സാമ്പത്തിക...

ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പർ സുഭാഷിണി അലി പറഞ്ഞു. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന തിരുത്തും എന്ന്...

സ്വകാര്യ ബസ് ജീവനക്കാർ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തുമെന്നു മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ ബസ് സ്‌റ്റാൻഡുകളിൽ മോട്ടർ വാഹനവകുപ്പ് സ്ക്വാഡിനാണു...

കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന കാര്യം ഇടതുപക്ഷ വിരോധമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. ആർ എസ് എസ് ന്റെ...

മലപ്പുറം: പെയ്ഡ് വാർത്തകളെ പോലെ മാധ്യമങ്ങൾ പെയ്ഡ്  സർവ്വേകളും നടത്തി തുടങ്ങിയിട്ടുണ്ടെന്നും ഇതിൽ ഓവർ ടെെം പണിയെടുക്കുന്നത് മലയാള മനോരമയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നേരത്തെ...

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കെ കെ ശൈലജ വിജയിക്കുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തിഹത്യ, സൈബർ ആക്രമണം അപലപനീയമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്...

ശൈലജ ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിൽ മട്ടന്നൂർ പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ...

error: Content is protected !!