KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ നടന്ന രാഹുൽ ​ഗാന്ധിയുടെ പരിപാടിയിൽ കൊടി വീശിയ ലീഗ് പ്രവർത്തകനെ ഇറക്കിവിട്ടു

കണ്ണൂർ: കണ്ണൂരിൽ നടന്ന രാഹുൽ ​ഗാന്ധിയുടെ പരിപാടിയിൽ കൊടി വീശിയ ലീഗ് പ്രവർത്തകനെ ഇറക്കിവിട്ടു. വയനാട്ടിനു പുറമെ കണ്ണൂരിലും രാഹുൽ ​ഗാന്ധിയുടെ പരിപാടിയിലും പച്ചക്കൊടിക്ക് വിലക്ക്. ലീ​ഗ് കൊടി വീശുന്ന പ്രവർത്തകന്റെ അടുത്തെത്തി രണ്ടുപേർ സംസാരിക്കുന്നതും തുടർന്ന് ലീ​ഗ് പ്രവർത്തകൻ കൊടിയുമായി ​ഗാലറി വിടുന്നതും ദൃശ്യങ്ങളിൽ കാണാം.