പ്രശസ്ത നാടക നടന്‍ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം...
Year: 2024
മുംബൈ ഖാഡ്കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ 14 മരണം സ്ഥിരീകരിച്ചു. 43 പേർ ചികിത്സയിൽ തുടരുന്നു. അതിൽ ഒരാളുടെ നില ഗുരുതരമാണ്....
മലപ്പുറം: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് വഴി തിരിച്ചുവിട്ടത്. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളും ഇതുവരെ പുറപ്പെട്ടിട്ടില്ല....
അമ്പലപ്പുഴ: പത്തുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്‌റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളയിൽ അരുണിനെയാണ് (24) അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം....
അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചിറ്റൂരിന് സമീപം മിനര്‍വ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. ആനയെ വനം വകുപ്പ് കാട് കയറ്റി.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ...
ബാലുശ്ശേരി: വാകയാട് സ്വദേശിനിയെ കാണാതായതായി പരാതി. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരി വാകയാട് സ്വദേശിനിയായ പുഷ്പയെയാണ് മെയ് 13ന് രാത്രി 7.30 ന് ശേഷം കാണാതായത്. ഇത്...
പേരാമ്പ്ര: പേരാമ്പ്ര നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ (62) നിര്യാതനായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. പിതാവ്: പരേതനായ നാരായണന്‍ നമ്പീശന്‍ (റിട്ട. പ്രധാനാധ്യാപകന്‍ നരയംകുളം...
കോഴിക്കോട്: കോഴിക്കോട് ആംബുലൻസ് വൈദ്യുത പോസ്റ്റിലിടിച്ച് കത്തി രോഗി മരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. പൊള്ളലേറ്റാണ് മരണം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. ഇവരെ...
നന്തിബസാർ: വന്മുകം കോടിക്കൽ വലിയകാട്ടിൽ ചിരുതകുട്ടി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ കിഴൂർ. മക്കൾ: സതി ആനവാതുക്കൽ, ശോഭന കോഴിപുറം, ഗീത കടലൂർ, സുശീല (നെയിസിംഗ്),...
