പേരാമ്പ്ര നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ (62)

പേരാമ്പ്ര: പേരാമ്പ്ര നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ (62) നിര്യാതനായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. പിതാവ്: പരേതനായ നാരായണന്‍ നമ്പീശന്‍ (റിട്ട. പ്രധാനാധ്യാപകന്‍ നരയംകുളം എയുപി സ്‌കൂള്‍). മാതാവ്: ജാനകി ബ്രാഹ്‌മിണിയമ്മ. ഭാര്യ: ടി.എം. ബീന (അധ്യാപിക നരയംകുളം എയുപി സ്‌കൂള്‍). മക്കള്‍: ഡോ. ഋത്വിക് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍), അനഘ. മരുമക്കള്‍: ഡോ. മേഘ (പിഎച്ച്‌സി മുഴുപ്പിലങ്ങാടി), അരുണ്‍ (കടിയങ്ങാട്). സഹോദരങ്ങള്‍: ലീലാമണി, കൃഷ്ണദാസ്, രമാദേവി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
