കണ്ണൂർ: പണിമുടക്ക് അവസാനിച്ചിട്ടും സാധാരണ നിലയിലാവാതെ എയർ ഇന്ത്യ സർവീസുകൾ. ഇന്നും വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പുകൾ വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള...
Year: 2024
കോഴിക്കോട്: മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ ക്ക് മര്‍ദനമേറ്റു. രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി കോഴിക്കോടിനും തിരൂരിനും ഇടയിൽ വെച്ചായിരുന്നു...
തിരുവനന്തപുരം: 50 സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ. മികച്ച തൊഴിലും വരുമാനവർധനയും ലഭ്യമാക്കുന്ന ‘സ്മാർട്ട് അഗ്രികൾച്ചർ' എന്ന ആശയത്തിൽ എത്തിക്കാനുള്ള ഫീൽഡ് തല പരിശീലനമാണ്...
കൊച്ചിയില്‍ കൂറ്റന്‍ സ്രാവ് വലയില്‍ കുടുങ്ങി. വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്. സ്രാവിന് ആയിരത്തിലധികം കിലോ തൂക്കം വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു....
സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. cbseresult.nic.in എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം. തിരുവനന്തപുരം ആണ് വിജയശതമാനത്തിൽ മുന്നില്‍....
പേരാമ്പ്ര: പേരാമ്പ്ര വാളൂരിൽ തേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്....
തിരുവനന്തപുരം: കരമന അഖിൽ കൊലപാതക്കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ശേഷം...
ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമത വിഭാഗം പ്രതിഷേധം ശക്തമാക്കുന്നു. സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാരെ നിർബന്ധിച്ചു രാജിവെപ്പിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ പരാതി. സംഘടനയിൽ...
കണ്ണൂർ: കണ്ണൂർ ഉദയഗിരി ആലക്കോട് ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചുകൊലപ്പെടുത്തി. സംഭവത്തിൽ സഹോദരീപുത്രനെ അറസ്റ്റ് ചെയ്തു. തുമരക്കാട്ടെ കുമ്പുങ്കൽ ദേവസ്യയെയാണ് (തങ്കച്ചൻ - 76) മരിച്ച നിലയിൽ കണ്ടെത്തിയത്....
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഇന്ന് 53720 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
