KOYILANDY DIARY.COM

The Perfect News Portal

Year: 2024

നിയമസഭയിൽ കേന്ദ്രത്തിനെതിരെ കാനത്തിൽ ജമീല എം.എൽ.എ.. ഭക്ഷ്യ പൊതുവിതരണ രംഗത്ത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ജമീല നിയമസഭയിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2013 ൽ നാഷണൽ...

ജൂലൈ ഒന്ന് വിജ്ഞാന ഉത്സവമായി എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. 4 വർഷ ഡിഗ്രി കോഴ്‌സുകൾക്കും ജൂലൈ ഒന്നിന് തുടക്കമാകും. തിരുവനന്തപുരം...

പ്രവാസി ക്ഷേമത്തിന് മാറിമാറി വന്ന കേന്ദ്രസർക്കാറുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ കേരളം മാത്രമാണ് പ്രവാസികൾക്ക് വലിയ തരത്തിലുള്ള ക്ഷേമ പദ്ധതികൾ നൽകുന്നത്...

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ന് 52,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 6615 രൂപയാണ്...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗി വേർപ്പെട്ടു. എറണാകുളം ടാറ്റ നഗർ എക്‌സ്പ്രസിന്റെ ബോഗിയും എഞ്ചിനുമാണ് വേർപ്പെട്ടത്. ബോഗികൾ കൂട്ടിച്ചേർത്ത് വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാറ്റി. തൃശൂർ-ഷൊർണൂർ...

പേരാമ്പ്ര: കേരളത്തിൽ കാർഷിക ബജറ്റ് അനിവാര്യമെന്ന് കിസാൻ ജനത. സമസ്ത മേഖലകളിലും കർഷകർ അവഗണിക്കപ്പെടുകയും കബളിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരുടെ അതിജീവനത്തിന് സംസ്ഥാനത്ത് കാർഷിക ബജറ്റ് അനിവാര്യമാണെന്ന്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യ നില...

പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത്, നോർത്ത് കമ്മിറ്റികൾ സംയുക്തമായി ഉന്നത വിജയികളെ അനുമോദിച്ചു. +2 , SSLC, USS, LSS എന്നീ...

കൊയിലാണ്ടി: കൊരയങ്ങാട് - പയറ്റുവളപ്പ് ഭാഗത്തെ യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊരയങ്ങാടിനെ പയറ്റുവളപ്പുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡുകളിലൊന്നായ മങ്കുട്ടുംകര പാത്ത് വേ മഴകാലമായാതോടെ വെള്ളംകയറി...

കൂരാച്ചുണ്ട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം. കുടുംബങ്ങളെ മാറ്റി. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ....

error: Content is protected !!