KOYILANDY DIARY.COM

The Perfect News Portal

Year: 2024

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ പീഡന കേസിൽ സുപ്രീംകോടതിയെ സമീപിച്ച് പരാതിക്കാരി. ഭരണഘടനാ സംരക്ഷണമുളള ഗവര്‍ണര്‍ക്കെതിരെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഗവര്‍ണര്‍ക്കുളള ഭരണഘടനാ സുരക്ഷയ്ക്ക്മാര്‍ഗ്ഗ നിര്‍ദേശം...

കൊച്ചി: ​സിനിമാ ഷൂട്ടിങ്ങിനായി തയാറാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെത്തുടർന്ന് പരിസരവാസികൾക്ക് ശ്വാസതടസമുണ്ടായതായി പരാതി. വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി...

കൊച്ചി: പെരിയാർ തീരത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും പട്ടിക കൈമാറണമെന്ന് ഹൈക്കോടതി. ഏലൂർ, കുഴിക്കണ്ടം മേഖലയിലെ ആരോഗ്യസർവേ സംബന്ധിച്ച് മൂന്നാഴ്ചയ്‌ക്കകം നിലപാട്‌ അറിയിക്കണമെന്നും ഹൈക്കോടതി. പെരിയാറിലെ മലിനീകരണത്തിന്...

ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം. സമഗ്ര ശിക്ഷ കേരളം 2023 -24 സ്റ്റാർസ് പദ്ധതി പ്രകാരം പഠനബോധന പ്രവർത്തനങ്ങൾ...

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി മൂന്നിന്റെതാണ്‌...

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് പൂജാരിമാർക്ക് നിർദേശം. ക്ഷേത്രത്തിൽ പൂജാരിമാർക്ക് മൊബൈൽ ഫോണിനും നിരോധനം ഏർപ്പെടുത്തി. രാമക്ഷേത്രം...

പ്ലസ് വൺ സീറ്റിൽ സപ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമിച്ചത് കമ്മീഷനെ അല്ല, പ്രശ്നം പഠിക്കാൻ രണ്ട്...

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ റേറ്റിംഗ് സംവിധാനം നടപ്പിലാക്കാൻ പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് അഭിപ്രായ രേഖപ്പെടുത്താം. ഇതിനായി പ്രത്യേക ക്യു ആർ കോഡുകൾ...

തിരുവനന്തപുരം: കൊലനടത്തുക, ന്യായീകരിക്കുക, സംരക്ഷണം നൽകുക ഇതാണ് കോൺഗ്രസിന്റെ രീതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ക്യാമ്പസുകളിൽ കെഎസ്‌യു നടത്തിയ സംഘർഷങ്ങളിലെല്ലാം കോൺഗ്രസിൻ്റെ നിലപാട് ഇതായിരുന്നു. സംഘർഷങ്ങൾ...

error: Content is protected !!