KOYILANDY DIARY

The Perfect News Portal

Day: April 27, 2024

തിരുവനന്തപുരം: ബിജെപിക്ക്‌ ഇത്തവണയും അക്കൗണ്ട്‌ തുറക്കാനാകില്ലെന്നും കനത്ത പരാജയമാണ്‌ അവരെ കാത്തിരിക്കുന്നതെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉപ്പളം ഡിഇഒ...

മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപ്പുർ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. കുക്കി വിഭാ​ഗത്തിലെ സായുധരായ ഒരു സംഘമാണ് സൈന്യത്തിനെതിരെ വെടിയുതിർത്തതെന്ന് പൊലീസ്....

കോഴിക്കോട്‌: കളങ്കിതരുമായി ബന്ധമുണ്ടാക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിന്റെ ലക്ഷ്യമോ ആദർശമോ...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ടി എം തോമസ് ഐസക്. വോട്ടിങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം...

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എമ്മിനെയും എൽഡിഎഫിനെയും ഉന്നംവച്ചുള്ള തെറ്റായ പ്രചാരണമാണിത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ...

കാരുണ്യ KR 651 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി...

മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ ഇറങ്ങി. ജനവാസ മേഖലയിലാണ് 3 കടുവ എത്തിയത്. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവ എസ്റ്റേറ്റിലൂടെ...

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു.  പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.30നാണ്...

കൊയിലാണ്ടി: വോട്ടാവേശം കൈവിടാതെ തിരുമാല അമ്മ... 1951ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഓർമ്മകളുമായാണ് കീഴരിയൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ മുതിർന്ന അംഗമായ ചന്തൻകണ്ടി തിരുമാല...

കോഴിക്കോട്: മാലയും ബൊക്കെയുമായി കല്യാണത്തിരക്കിനിടയിലെ ഒരു വോട്ട് കാഴ്ച. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയവരെ കണ്ട് നാട്ടുകാർ ഹരംകൊണ്ടു. കൊയിലാണ്ടി മേലൂർ മീത്തലെ കാരോൽ ഉദയകുമാറിന്റെ മകൾ...