KOYILANDY DIARY

The Perfect News Portal

Day: June 27, 2023

തിരുവനന്തപുരം: പകർച്ചവ്യാധി, -ഇതര രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കെ–സിഡിസി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ (കെ–സിഡിസി) മാതൃകയിലാണ്‌ പദ്ധതി....

കോഴിക്കോട്: കോഴിഫാമിൽ നിന്നും ഷോക്കേറ്റ് ഫാം ഉടമക്ക് ദാരുണാന്ത്യം. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽ‌സൺ മാത്യു (58) ആണ് മരിച്ചത്. മാതൃകാ കർഷകനായിരുന്ന വിൽ‌സൺ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതും ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി...

തൃശൂർ: കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം പണമല്ല, ജ്ഞാന സമൂഹമാണെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. അറിവും ബുദ്ധിയുമാണ്‌ പ്രധാന സമ്പത്ത്‌....

വടകര റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് കിലോയിലധികം കഞ്ചാവ് പിടികൂടി. ലോകലഹരിവിരുദ്ധ ദിനത്തിൽ ആർപിഎഫും എക്സൈസും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...

കോഴിക്കോട്‌: തെരുവുനായ ശല്യം പരിഹരിക്കാൻ ജില്ലയിൽ കൂടുതൽ വന്ധ്യംകരണ കേന്ദ്രങ്ങൾ (എബിസി സെന്റർ) ഒരുങ്ങുന്നു. മുഴുവൻ ബ്ലോക്കിലും എബിസി കേന്ദ്രങ്ങൾ ഒരുക്കുകയാണ്‌ ലക്ഷ്യം. ആദ്യഘട്ടമായി രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്തിന്‌...

കോഴിക്കോട്‌: സ്‌കൂളുകളിൽ മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിക്കും. ജില്ലാ പഞ്ചായത്തിനുകീഴിലുള്ള 42 സർക്കാർ ഹൈസ്‌കൂളിൽ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ ഒരുക്കാൻ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി യോഗം തീരുമാനിച്ചു....

ലോക ലഹരി വിരുദ്ധ (ജൂൺ 26) ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ "ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സെൽ രൂപീകരിച്ചിരിക്കുന്നു. ലഹരി ഉപയോഗത്തെക്കുറിച്ചോ...

പയ്യോളി: കതിരാറ്റിൽ റിട്ട. സബ്ബ് രജിസ്ട്രാർ തെക്കയിൽ (രശ്മി) സി. ബാലൻ (93) നിര്യാതനായി.ഭാര്യ: പരേതയായ ആർ കൗസല്യ ((റിട്ട.തഹസിൽദാർ) മകൻ: ജിതേഷ് (ഉണ്ണി), സായ് ഇലക്ട്രോണിക്സ്)....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 27 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ഇ.എൻ.ടി       ...