KOYILANDY DIARY

The Perfect News Portal

Day: May 6, 2023

കൊയിലാണ്ടിയിൽ അനധികൃതമായി കടത്തിയ ഡീസൽ പിടികൂടി. മാഹിയിൽനിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 5400 ലിറ്റർ ഡീസൽ കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പിടികൂടിയത്. നികുതിയും പിഴയുമായി 5,46,225 രൂപ...

ആലപ്പുഴ: മലയാള സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച്‌ പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകന്‌ സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും...

പയ്യോളിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് ടിപ്പർ ലോറി മറിഞ്ഞു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സർവീസ് റോഡിന് സമീപം പണിത ഓവുചാലിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് മണൽ കയറ്റിയ...

തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്‌കാരം നോവലിസ്‌റ്റ്‌ സി രാധാകൃഷ്‌ണന്‌. മൂന്ന്‌ ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഡോ. ജോർജ്‌...

വാർഷികം ആഘോഷിച്ചു. മേപ്പയ്യൂർ മൈത്രിനഗർ റസിഡൻ്റ്സ് അസോസിയേഷൻ 10-ാം വാർഷികം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. മൈത്രിനഗർ റസിഡൻ്റ്സ്...

ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യത്തിൻ്റെ തിരിച്ചടി. കാണ്ടി വനമേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. എകെ 56 തോക്കും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു....

എടച്ചേരിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് ഓട്ടുപാത്രങ്ങൾ മോഷ്ടിച്ചു. എടച്ചേരി ഇരിങ്ങണ്ണൂർ റോഡിൽ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ...

മേപ്പയ്യൂർ: തുറയൂർ പുഞ്ചയിൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കൾ: ദാമോദരൻ (പാലച്ചുവട്), ശശി...

കോഴിക്കോട് : സ്വാതന്ത്ര്യ സമരസേനാനി രക്തസാക്ഷി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമായി "മലബാർ സിംഹം വാരിയൻ കുന്നൻ’  ഹ്രസ്വചിത്രം പുറത്തിറങ്ങി. വാരിയൻ കുന്നന്റെ കുടുംബമായ ചക്കിപറമ്പൻ...

കൽപ്പറ്റ: വേനൽ മഴ കനിഞ്ഞതോടെ വരണ്ടുണങ്ങിയ വനമേഖല വീണ്ടും പച്ചപ്പണിഞ്ഞു. കാട്ടുതീ ഭീഷണിയിൽനിന്ന്‌ രക്ഷനേടിയതിന്റെ ആശ്വാസത്തിലാണ് വനപാലകരും വനാതിർത്തികളിലുള്ള ജനങ്ങളും.  പ്രതീക്ഷിച്ചതിലും കടുത്ത ചൂടായിരുന്നു ഇത്തവണ ജില്ലയില്‍ അനുഭവപ്പെട്ടത്....