KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ തുറയൂർ പുഞ്ചയിൽ ജാനു (72)

മേപ്പയ്യൂർ: തുറയൂർ പുഞ്ചയിൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കൾ: ദാമോദരൻ (പാലച്ചുവട്), ശശി (കാക്കൂർ), രജീഷ് (ഉള്ള്യേരി), പവിത്രൻ കീഴ്പയ്യൂർ (മുൻ ഗ്രാമപഞ്ചായത്ത് അംഗം മേപ്പയ്യൂർ, അംബേദ്കർ ബ്രിഗേഡ് ജില്ലാ ജനറൽ സെക്രട്ടറി, കോഴിക്കോട്), സന്തോഷ് (മുത്താമ്പി). സഹോദരൻ: ബാലൻ (നീറ്റു തുരുത്തി മുയിപ്പോത്ത്). സഞ്ചയനം ശനിയാഴ്ച.