KOYILANDY DIARY

The Perfect News Portal

വിക്രം സിംഗ്; സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം

ന്യൂ‍‍ഡൽഹി: അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങിനെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. എസ് എഫ് ഐ മുൻ ജനറൽ സെക്രട്ടറിയും ഹിമാചൽ പ്രദേശ് സ്വദേശിയുമാണ്.