KOYILANDY DIARY

The Perfect News Portal

Day: October 5, 2022

കോഴിക്കോട്‌ : ജനാധിപത്യത്തിന്റെ നാലാം തൂണായിരുന്ന മാധ്യമങ്ങൾ ഇന്ന്‌  അധികാരവ്യവസ്ഥയുടെ നെടുംതൂണായാണ്‌ പ്രവർത്തിക്കുന്നതെന്ന്‌  മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. നാലാം തൂണായിരുന്നപ്പോൾ മാധ്യമങ്ങൾ അധികാരത്തെയും വ്യവസ്ഥയെയും...

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നരക്കോടി വിലമതിക്കുന്ന 3.25 കിലോ സ്വർണം പിടിച്ചു. ദുബായിൽനിന്ന്‌ സ്വർണം കൊണ്ടുവന്ന  മൂന്നു യാത്രികർ അറസ്‌റ്റിലായി. സമീപകാലയളവിൽ നെടുമ്പാശേരിയിൽ...

ബാലുശ്ശേരി: വയോജനവാരാചരണത്തിൻ്റെ ഭാഗമായി സീനിയർ സിറ്റിസൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പതാക ഉയർത്തൽ പ്രസിഡണ്ട് സി ബാലരാമ മേനോക്കി നിർവഹിച്ചു. യോഗത്തിൽ ടി ഇ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം മേൽശാന്തിയായിരുന്ന എൻ.പി. നാരായണൻ മൂസതിനെയും നാദസ്വര വിദ്വാൻ അശോകൻ തലക്കുളത്തൂരിനെയും പിഷാരികാവ് ഭക്തജനസമിതി ആദരിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ കൊട്ടിലകത്ത്...

കൊയിലാണ്ടി: മലരി കലാമന്ദിരത്തിൻ്റെ നേതൃത്വത്തിൽ നൽകിവരുന്ന പുരന്ദരദാസർ പുരസ്കാരം ഗായകൻ ചെങ്ങന്നൂർ ശ്രീകുമാറിന് സമർപ്പിച്ചു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പാലക്കാട് പ്രേംരാജിൽ നിന്നും പുരസ്കാരം ശ്രീകുമാർ...

കൊയിലാണ്ടി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷം നടത്തി. സംഘത്തിന്റെ 98-ാംമത് ജനംദിനം കൂടിയാണ് 2002 വിജയദശമി ദിനം. കുറുവങ്ങാട്  അക്വഡക്റ്റ് ന് സമീപത്തു നിന്നും,...

ബേപ്പൂർ: നടുവട്ടം വായനശാലക്ക് സമീപം കൊളങ്ങര വീട്ടിൽ കല്യാണി (80) (പുതിയ പറമ്പത്ത് കൊരയങ്ങാട്) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വി വേലായുധൻ. മക്കൾ: കെ. വി....

ഹരിപ്പാട്: മാലിഗ്നന്റ് മെലോമ എന്ന സ്‌‌കിൻ കാൻസറിനോട് പോരാടിയ  പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മുഖത്തിന്റെ...

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ ലേലം ചെയ്തു. വിറ്റ് പോയത് രണ്ട് കോടി രൂപയ്ക്ക്. ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം യുവാക്കളാണ് ചെമ്മരിയാടിനെ വാങ്ങിയത്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള...

കൊയിലാണ്ടി: ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ യാത്ര സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ മേലൂര്‍ കട്ടയാട്ട് ബബീഷ് അമിത ദമ്പതികളുടെ മകൾ 12 വയസ്സുള്ള മീരാകൃഷ്ണ...