KOYILANDY DIARY.COM

The Perfect News Portal

പുരന്ദരദാസർ പുരസ്കാരം ചെങ്ങന്നൂർ ശ്രീകുമാറിന് സമർപ്പിച്ചു

കൊയിലാണ്ടി: മലരി കലാമന്ദിരത്തിൻ്റെ നേതൃത്വത്തിൽ നൽകിവരുന്ന പുരന്ദരദാസർ പുരസ്കാരം ഗായകൻ ചെങ്ങന്നൂർ ശ്രീകുമാറിന് സമർപ്പിച്ചു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പാലക്കാട് പ്രേംരാജിൽ നിന്നും പുരസ്കാരം ശ്രീകുമാർ ഏറ്റുവാങ്ങി. പുരസ്കാര ചടങ്ങ്  ബാലൻ അമ്പാടി ഉദ്ഘാടനം ചെയ്തു. സോമൻ ചാലിൽ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കാർത്തിക, എൻ.കെ. മുരളി, അതുല്യ പ്രേംരാജ് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!