KOYILANDY DIARY.COM

The Perfect News Portal

Year: 2020

അരുവിക്കര: പൊലീസ് സ്റ്റേഷനില്‍വച്ച്‌ നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയുടെ അന്നനാളത്തില്‍ നിന്നും എന്‍ഡോസ്കോപ്പി വഴി നാണയത്തുട്ട് പുറത്തെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് വ്യാജഡോക്ടര്‍ ചമഞ്ഞ് രോഗികളെ...

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് സൈഡ് വീലുകള്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. 7.5 ലക്ഷം രൂപ ചെലവില്‍ 9 പേര്‍ക്കാണ്...

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴെ സരസ്വതി നിലയത്തിൽ പരേതനായ സോമന്റെ ഭാര്യ സബിത (62) നിര്യാതയായി. മക്കൾ: സജയൻ, സചിത്രൻ, സനൽ. സഹോദരങ്ങൾ: പ്രസാദ്, പ്രഭിത, പ്രദീപൻ, അനിൽകുമാർ, രജനി. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: കോതമംഗലം വിജയ നിവാസിൽ പരേതരായ ഗോവിന്ദൻ നായരുടെയും അമ്മാളു അമ്മയുടെയും മകൾ  ജയലക്ഷ്മി (61) നിര്യാതയായി. ഭർത്താവ്: വടക്കെ തൊണ്ടി പുറത്ത് ഗംഗാധരൻ നായർ. മക്കൾ:...

കൊയിലാണ്ടി:  പെരുവട്ടൂർ നമ്പ്രത്ത് കുറ്റി രാഘവൻ (85) നിര്യാതനായി. പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ മാധവി. മക്കൾ: ബാബു, രമേശൻ (സി.പി.ഐ.എം ദേവസ്വം കുനി...

വർഗ്ഗീയതക്കെതിരെ സിപിഐ(എം) ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡൽഹി ഉൾപ്പെടെ രാജ്യവ്യാപകമായി വർഗ്ഗീയ കലാപം നടത്താനുള്ള സംഘപരിവാർ നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനജാഗ്രതാ സദസ്സ്...

കൊയിലാണ്ടി: നഗരസഭ കരട് മാസ്റ്റർ പ്ലാൻ 2033 സംബന്ധിച്ച് ഒരു സെമിനാർ 2020 മാർച്ച് 8ന് രാവിലെ 10 മണി മുതൽ നഗരസഭാ ഇ.എം.എസ്. ടൗൺഹാളിൽ വെച്ച്...

നാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ നാടക ഗ്രൂപ്പിന്റെ പേര്​ പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വച്ചതിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി....

കൊയിലാണ്ടി: ചേമഞ്ചേരിയിൽ നവീകരിച്ച പൂക്കാട് - മുക്കാടി റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 17 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്....

കൊയിലാണ്ടി : മിഷന്‍ തെളിനീര്‍ പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ ആനോയിക്കുളം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. കോയിത്തിനാരി വയലിലുള്ള ഈകുളം നന്നാക്കിയാല്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് വലിയൊരളവുവരെ...

error: Content is protected !!