KOYILANDY DIARY.COM

The Perfect News Portal

Day: April 19, 2019

പത്തനംതിട്ട> പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍. മോഷണം മുതല്‍ വധശ്രമം...

നസ്രത്ത്, നീ തീയാണ്...അവര്‍ക്ക് നിന്നെ കൊല്ലാന്‍ സാധിച്ചു, എന്നാല്‍ നിന്‍റെ ആത്മധൈര്യം കെടുത്താന്‍ കഴിഞ്ഞില്ല. മരണമുഖത്ത് നില്‍ക്കുമ്പോഴും താന്‍ പീഡിപ്പിക്കപ്പെട്ട വിവരം ലോകത്തോട് വിളിച്ച്‌ പറയാനുള്ള ധൈര്യം...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നാളെ (20-04-19) പാലക്കാട് ജില്ലയില്‍...

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. അമേഠിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ന്യായ് പദ്ധതിയുടെ ബാനര്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍...

കോട്ടയം: ഈശോയുടെ അന്ത്യയാത്രയും പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച്‌ ലോകമെന്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. രാവിലെ മുതല്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനകളും ശുശ്രൂഷകളും തുടങ്ങി. നൂറുകണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനകളിലും...

കോ​ഴി​ക്കോ​ട്: ത​നി​ക്കെ​തി​രാ​യ കേ​സി​ന് പി​ന്നി​ല്‍ വ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ളും, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തി​നു പി​ന്നി​ലു​ണ്ട്. കേ​സി​നെ...

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മു​ത​ല​ക്ക​ണ്ണീ​ര്‍ ഒ​ഴു​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രം ഓ​ര്‍​ഡി​ന​ന്‍​സ്...

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഇനി തനിഷ്‌ക് ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍. നയന്‍സ് തനിഷ്‌കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്ന കാര്യം തനിഷ്‌ക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിഷ്‌കിന്റെ...

കണ്ണൂര്‍: അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ എട്ട് വയസുകാരിയായ മകളെ എടുത്ത്...

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ 'അടച്ചുറപ്പുള്ള വീട്' എന്ന സ്വപ്നത്തിന് സാക്ഷാത്കരമായി. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്...

error: Content is protected !!