KOYILANDY DIARY

The Perfect News Portal

വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ മോ​ദി ഒ​ഴു​ക്കു​ന്ന​ത് മു​ത​ല​ക്ക​ണ്ണീ​ര്‍: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മു​ത​ല​ക്ക​ണ്ണീ​ര്‍ ഒ​ഴു​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രം ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ട് വ​രാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ന​ല്‍​കാ​ന്‍​പോ​ലും ബി​ജെ​പി​യോ ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യോ തയാ‌​റാ​യി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ ത​യ്യ​റാ​വാ​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ഇ​പ്പോ​ള്‍ എ​ല്ലാം ചെ​യ്യു​മെ​ന്ന് പ​റ​യു​ന്ന​ത് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ്. വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി എ​ന്നും നി​ല​നി​ന്ന​ത് യു​ഡി​എ​ഫാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *