KOYILANDY DIARY.COM

The Perfect News Portal

Month: March 2019

ദില്ലി: ദില്ലിയില്‍ തീപിടിത്തം. കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് മന്ത്രാലയത്തിന്റെ കെട്ടിടത്തിനാണ് തീപിടിച്ചത്. സിജിഒ കോപ്ലക്‌സിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന പണ്ഡിറ്റ്​ ദീന്‍ദയാല്‍ അന്ത്യോദയ ഭവനിലാണ്​ അഗ്നിബാധ...

പുല്‍വാമ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയിഷ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് കൈമാറും. എഫ് 16 വിമാനം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കരാര്‍ പാക്കിസ്ഥാന്‍ ദുരുപയോഗം...

കൊയിലാണ്ടി. കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് 27 ആം വാർഷിക സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. പുളിയഞ്ചേരി യു.പി. സ്കൂളിൽ നടന്ന സമ്മേളനത്തിൽ...

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി  വാവുബലിതർപ്പണത്തിനായി ആയിരങ്ങൾ വിവിധ ക്ഷേത്ര സങ്കേതങ്ങളിൽ എത്തിച്ചേർന്നു. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മൂടാടി ഉരുപുണ്യ കാവ് കടപ്പുറത്ത് ആയിരങ്ങളാണ് എത്തിച്ചേർന്നത്. കണയങ്കോട് കുട്ടോത്ത് സത്യനാരായണ...

പേരാമ്പ്ര: അപ്രോച്ച്‌ റോഡില്ലാത്ത പാലം നോക്കുകുത്തിയായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ വാഗ്ദാനം പാഴ‌്‌വാക്കായി. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂരിനെയും ചെമ്പനോടയെയും ബന്ധിപ്പിച്ച്‌ മൂത്തേട്ടുപുഴയ‌്ക്ക് കുറുകെ പാലവും ഇരുഭാഗത്തും ടാര്‍...

തൃശ്ശൂര്‍: ചേലക്കരയില്‍ റിട്ട. അധ്യാപിക വെള്ളറോട്ടില്‍ ശോഭനയെ കൊലപ്പെടുത്തിയത്‌ ഉറക്കത്തില്‍ അമ്മിക്കുഴലുകൊണ്ട്‌ (അമ്മിക്കുഴവി) തലക്കടിച്ചെന്ന്‌ പ്രതി ബാലന്‍ മൊഴിനല്‍കി. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ചെറുതുരുത്തി എസ്‌ഐ വി...

കൊച്ചി: ലോകത്ത‌് സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 13ാം സ്ഥാനത്തെത്തി. ഫോബ്‌സ് പട്ടിക പ്രസിദ്ധികരിച്ച ലിസ്റ്റ് പ്രകാരമാണ് ആറ‌് സ്ഥാനങ്ങള്‍ കയറി മുകേഷ് അംബാനി 13ല്‍ എത്തിയത്, ആമസോണ്‍...

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച്‌ അമേരിക്ക. അഞ്ച് വ‍ര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് പാക് പൗരന്‍മാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്ഥാന്...

ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയ മണിയെ മലയാളത്തിന്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഴക്കം മൂലം ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തിന് പകരം പൊതുജനങ്ങളുടെ സഹായത്താല്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം താത്കാലിക...

error: Content is protected !!