KOYILANDY DIARY

The Perfect News Portal

ആയിരങ്ങൾ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി  വാവുബലിതർപ്പണത്തിനായി ആയിരങ്ങൾ വിവിധ ക്ഷേത്ര സങ്കേതങ്ങളിൽ എത്തിച്ചേർന്നു. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മൂടാടി ഉരുപുണ്യ കാവ് കടപ്പുറത്ത് ആയിരങ്ങളാണ് എത്തിച്ചേർന്നത്. കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കണയങ്കോട് പുഴ തീരത്തും ബലിതർപ്പണം നടത്താൻ ആയിരങ്ങളാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *