കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം
കൊയിലാണ്ടി. കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് 27 ആം വാർഷിക സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. പുളിയഞ്ചേരി യു.പി. സ്കൂളിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുകുമാരി അമ്മ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കൌൺസിൽ അംഗം കെ.കെ. ബാലൻ മാസ്റ്റർ ആശംസകൾ നേർന്നു. കെ. സുകുമാരൻ സ്വാഗതവും സി. പി. മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.