KOYILANDY DIARY.COM

The Perfect News Portal

Day: January 19, 2019

തിരുവനന്തപുരം: ഗെയ്‍ല്‍ പൈപ്പ്‍ലൈന്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം കൈവരിക്കുന്നത് എന്ന് മുഖ്യമന്ത്രി...

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വളം കീടനാശിനി ഡിപ്പോകളും പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ്...

തൃശ്ശൂര്‍: തൃശ്ശൂര്‍ മാന്ദാമംഗലം പള്ളിതര്‍ക്കത്തില്‍ വഴിതിരിവ്. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല...

കൊച്ചി: മുനമ്പത്ത് മനുഷ്യക്കടത്ത് വഴി മറിഞ്ഞത് കോടികളെന്ന് തെളിയുന്നു. ഒരാളില്‍ നിന്ന് കടത്ത് ഏജന്റുമാര്‍ വാങ്ങിയത് ഒന്നരലക്ഷം രൂപയാണെന്ന് ഇന്ന് ദില്ലിയില്‍ നിന്ന് അറസ്റ്റിലായ ദീപക് പൊലീസിന്...

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്...

ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ പോലീസ് മടക്കി അയച്ചു. സന്നിധാനത്തേക്ക് പോകാനായി നിലക്കലില്‍ എത്തിയ ഇരുവരെയും പോലീസ് തടഞ്ഞു. രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് ദര്‍ശനത്തിന്...

പലപ്പോഴും ദാമ്പത്യ ജീവിതം തന്നെ തകരാന്‍ മൊബൈല്‍ ഒരു കാരണമായി മാറാറുണ്ട്. ഇപ്പോള്‍ ദാമ്ബത്യത്തില്‍ ഒരു മരണത്തിനും മൊബൈല്‍ ഫോണ്‍ കാരണരമായിരിക്കുകയാണ്. തന്റെ ഫോണിന്റെ പാസ്‌വേഡ് നല്‍കാത്തതിനാല്‍...

കൊച്ചി> മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹിയില്‍ പൊലീസിന്റെ പിടിയിലായത്‌. ഇവരെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കും.കഴിഞ്ഞ ദിവസം...

നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി വി​മ​ല്‍ ഷി​ബു (21), പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ജി​ത്ത് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും അ​ങ്ക​മാ​ലി...

കൊച്ചി: എറണാകുളം പിറവത്ത് വീട്ടമ്മയായ സ്മിതയെയും നാല് മക്കളെയും ആസിഡ് അക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സ്മിതയുടെ രണ്ടാം ഭര്‍ത്താവായ മേമ്മുറി, മൂട്ടമലയില്‍ റെനിയാണ്...

error: Content is protected !!