പാലക്കാട്: കുറ്റിക്കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റിക്കോട് പാന്തോട്ടത്തില്‍ ഷബീറലി(30)ക്കാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ നാലംഗ സംഘം വീട് ആക്രമിക്കുകയായിരുന്നെന്നും...
Day: January 7, 2019
തൃശ്ശൂര്‍: ജില്ലയില്‍ കഞ്ചാവ് വിതരണം നടത്തുന്ന മൂന്ന് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. വെള്ളിക്കുളങ്ങര വലിയകത്ത് നജീബ് (18), പരിയാരം അറയ്ക്കല്‍ മാര്‍ട്ടിന്‍ (20), ചാലക്കുടി...
കൊല്ലം:ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ തെരഞ്ഞെടുത്ത 60 മത്സ്യഗ്രാമങ്ങളില്‍ നിന്ന് 900 കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുകയാണെന്ന്...
കൊച്ചി: എന്തെങ്കിലും സംഭവങ്ങളുടെ പേരില്‍ നോട്ടീസുപോലുമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനെതിരെ ഹൈക്കോടതി. വ്യവസായ സമരങ്ങളില്‍ നോട്ടീസ് നല്‍കിയാണ് സമരം നടത്തുന്നത്. അക്രമ സംഭവങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ശാസ്ത്രീയമായ നടപടി...
തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഇതുവരെ 6711 പേര്‍...
കൊയിലാണ്ടി: നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു. വെറ്ററിനറി ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ കോഴിയും കൂടും പദ്ധതി നഗരസഭ ചെയര്‍മാന്‍ അഡ്വ;...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ഓട്ടോ...
തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും തുടര്‍ന്നുമുള്ള അക്രമങ്ങള്‍ തടയാന്‍ നിയമ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനന്‍സ്...
കോഴിക്കോട്: പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ മന്ത്രി ഇ.പി. ജയരാജന്‍. എഴുതിച്ചേര്‍ത്ത എഫ്‌ഐആര്‍ ആണെന്നും പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും ജയരാജന്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്...
