കൊയിലാണ്ടി : സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിയ്യൂര്‍ കൂമന്‍തോടിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. പന്തലായനി തേവര്‍ വയലിലൂടെ കടന്നുപോവുന്ന 2.2 കിലോമീറ്റര്‍ ദൂരത്തില്‍...
Day: January 5, 2019
കൊയിലാണ്ടി: കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനും ഊന്നൽ നൽകുന്ന ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. കെ. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി....
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. സമരത്തിന്റെ നേതൃത്വം ബിജെപിയും...
പേരാമ്പ്ര: പോലീസ് ആക്‌ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഐഎം പ്രവര്‍ത്തകെന്റ വീടിനു നേരെ ആണ് ബോംബേറ് ഉണ്ടായത്. ജില്ലയില്‍ ഹര്‍ത്താല്‍ ശേഷവും...
ഡല്‍ഹി: പ്രശസ്ത നടി സിമ്രന്‍ സിംഗിനെ മഹാനദിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ ഒറിയ താരം കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സിമ്രനെ സെല്‍ഫി...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ...
തിരുവനന്തപുരം: 8,9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം.ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍....
വാരണാസി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുംഭമേളയ്ക്ക് ക്ഷണിച്ച് ഉത്തര്‍പ്രദേശിലെ ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ്. ഒപ്പം നല്ല പരിഹാസവും അദ്ദേഹം നടത്തിയിട്ടുണ്ട്. റാഫേല്‍ ഇടപാടില്‍ രാഹുല്‍...
ദില്ലി: മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ മതിലുകള്‍ പണിയുകയാണെന്ന് നടന്‍ നസറുദ്ദീന്‍ ഷാ. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോയ്‍ക്കൊണ്ടിരിക്കുന്നതും മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുകയും കലാകാരന്മാരെയും അഭിനേതാക്കളേയും...
തിരുവനന്തപുരം: സ്കൂളുകളില്‍ പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ). കാതറിന്‍...
