KOYILANDY DIARY.COM

The Perfect News Portal

Day: January 18, 2019

കൊയിലാണ്ടി: പന്തലായനി പൊന്നാരത്തിൽ മാധവൻ നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: വസന്ത, കനക, സുധാകരൻ, വിനീത, മനോജ്, ജീജ. മരുമക്കൾ: പരമേശ്വരൻ, ഉണ്ണി , ഗീത,...

കൊയിലാണ്ടി: സേവാഭാരതിയുടെ എട്ടാമത് അയ്യപ്പസേവാ കേന്ദ്രത്തിന്റെ സമാപനവും പ്രളയ ദുരന്തമുഖത്ത് സേവനം ചെയ്ത സേവാഭാരതി പ്രവർത്തകരെ ആദരിക്കുന്ന സ്നേഹാദരവും അയ്യപ്പസേവാ കേന്ദ്രത്തിൽ വെച്ച് നടന്നു. 64 ദിവസം...

കല്‍പ്പറ്റ: കല്‍പ്പറ്റ ഗൂഢലായ് കുന്നിലെ പുലി വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലി കൂട്ടിലായത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കല്‍പ്പറ്റ നഗരം പുലിപ്പേടിയിലായിരുന്നു. നഗരത്തിലെ ഗൂഢലായ് കുന്നില്‍...

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിര്‍ത്തി വച്ച്‌ ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍...

കൊയിലാണ്ടി: നിപ്പാവൈറസ് ബാധിച്ച് മരണമടഞ്ഞ സ്ത്രീയുടെ മൃതദേഹം ആംബുലൻസിൽ എത്തിച്ച് സംസ്ക്കരിക്കാൻ നേതൃത്വം നൽകിയ കൊയിലാണ്ടി സേവാഭാരതി ആംബുലൻസ് ഡ്രൈവർ പുരുഷോത്തമനെ ആദരിച്ചു. സേവാഭാരതി അയ്യപ്പ സേവാകേന്ദ്രം...

ഒഡീഷ: ഉദ്യോ​ഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ കുര്‍ദ്ദാ ജില്ലയിലാണ് ​ഗ്രാമീണ ഭവനപദ്ധതിക്ക് കീഴില്‍ വീ‌ട് ലഭിക്കാന്‍ ലക്ഷ്മിധര്‍ ബെഹ്റ എന്നയാള്‍ അപേക്ഷ...

പിറവം: പാമ്പാക്കുട നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന വിധവയ‌്ക്കും മക്കള്‍ക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. സ്മിത മക്കളായ നെവിന്‍, സ്മിജ, സ്മിന, സ്മിനു...

ഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് ഇപ്പോള്‍തന്നെ സംരക്ഷണം നല്‍കുന്നുണ്ടെന്ന്‍...

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന‌് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും...

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് ശേഷം 51 യുവതികല്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....

error: Content is protected !!