സന്നിധാനം: മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നട അടയ്ക്കുന്ന നാളെ പന്തളം...
Day: January 19, 2019
തിരുവല്ല: തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേര്‍ മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭവം. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍,...
കോഴിക്കോട‌്: സംസ്ഥാനത്ത‌് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ക്ക‌് കേന്ദ്ര ധനസഹായം അനുവദിക്കണമെന്ന‌് കേരള പ്രവാസിസംഘം അഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തില്‍ നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ ഇന്ത്യക്കാകെ മാതൃകയാണ‌്. പ്രവാസി...
കായംകുളം: ദേശീയപാതയില്‍ കൊറ്റുകുളങ്ങരയില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ ആഢംബര ബൈക്കിടിച്ച് യുവാവ് മരിച്ചു. കായംകുളം കണ്ടല്ലൂര്‍ പുതിയവിള പടീശേരില്‍ സഹദേവന്റെ (റിട്ട.കെ സി ടി ചെക്കര്‍)മകന്‍ സന്തോഷ്‌കുമാറാണ് (40)...
തിരുവനന്തപുരം: പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് പന്ത്രണ്ട് കോടി രൂപ വിലവരുമെന്ന്...
കോഴിക്കോട്: കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ശര്‍ക്കരയില്‍ (വെല്ലം) അതിമാരകമായ റോഡമിന്‍ ബി എന്ന രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് വില്പന നിരോധിച്ചു. സ്റ്റോക്കുള്ള ശര്‍ക്കര...
കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയില്‍ കോളജിലെ വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് സ്‌നേഹവീട് നിര്‍മ്മിച്ചു. പി.ജി. വിദ്യാര്‍ഥിനിയായ...
കൊയിലാണ്ടി: കേരള നിയമസഭയും സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റിയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരതാ സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നടന്നു. പത്താംതരക്കാര്‍ക്കും ഹയര്‍സെക്കണ്ടറിക്കാര്‍ക്കുമായി സംഘടിപ്പിച്ച...
