KOYILANDY DIARY.COM

The Perfect News Portal

Day: December 17, 2018

തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് 7 വര്‍ഷമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഇര്‍ഫാന്‍ മരിച്ചു. 2011ല്‍ സ്കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാര്‍ത്ഥികള്‍...

ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും...

പാലക്കാട്: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍...

ദുബായ്: പതിമൂന്നാമത്തെ വയസ്സില്‍ സൈബര്‍ ലോകത്തെ താരമായി മലയാളി ബാലന്‍. മെബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സ്വന്തമായി കമ്പനി നിര്‍മ്മിച്ചിരിക്കുകയാണ് ആദിത്യന്‍ രാജേഷ് എന്ന കൊച്ചു മിടുക്കന്‍....

പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തമാമെന്ന് തന്ത്രി വ്യക്തമാക്കിയതായി ദി...

തനിക്ക് ക്യാന്‍സര്‍ ബാധിച്ചെന്ന് കള്ളം പറഞ്ഞ് കോടികള്‍ സംഭാവനയായി തട്ടിയെടുത്ത ഇന്ത്യന്‍ വംശജയ്ക്ക് ബ്രിട്ടീഷ് കോടതി നാല് വര്‍ഷം തടവു ശിക്ഷ വിധിച്ചു. രണ്ടര ലക്ഷം പൗണ്ട്...

തിരുവനന്തപുരം: ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കര്‍മപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതു പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം...

തൃശൂര്‍: കഞ്ചാവുമായി യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി. 25 ഗ്രാം കഞ്ചാവ് സഹിതം മുരിയാട് കൊച്ചുപറമ്ബത്ത് വീട്ടില്‍ പ്രശാന്ത് (25) മുരിയാട് മധൂക്കര മുക്ക് വീട്ടില്‍...

കൊല്ലം: കൊല്ലം പുനലൂരില്‍ പൊലീസിന് നേരേ കയ്യേറ്റ ശ്രമം. തീയേറ്ററില്‍ മദ്യപിച്ച്‌ ബഹളം ഉണ്ടാക്കിയവരാണ് പൊലീസിനെ മര്‍ദ്ധിക്കാന്‍ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്തയാളെ പൊലീസ് വാഹനത്തില്‍ നിന്ന് മോചിപ്പിക്കാനും ശ്രമം...

ജിദ്ദ: സൗദിയിലെ ഖുന്‍ഫുദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശികളായ യുവതിയും മകനും മരിച്ചു. മലപ്പുറം ഊരകം കോട്ടുമല സ്വദേശി മുസ്ലിയാര്‍ കുറുങ്കാട്ടില്‍ പുറ്റൊടുവില്‍ ഇസ്‌ഹാഖിന്റെ ഭാര്യ...

error: Content is protected !!