KOYILANDY DIARY

The Perfect News Portal

പുനലൂരില്‍ പൊലീസിന് നേരേ കയ്യേറ്റ ശ്രമം

കൊല്ലം: കൊല്ലം പുനലൂരില്‍ പൊലീസിന് നേരേ കയ്യേറ്റ ശ്രമം. തീയേറ്ററില്‍ മദ്യപിച്ച്‌ ബഹളം ഉണ്ടാക്കിയവരാണ് പൊലീസിനെ മര്‍ദ്ധിക്കാന്‍ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്തയാളെ പൊലീസ് വാഹനത്തില്‍ നിന്ന് മോചിപ്പിക്കാനും ശ്രമം നടന്നു. ഇതേത്തുടര്‍ന്ന് പൊലീസും മദ്യപ സംഘവും റോഡില്‍ ഏറ്റുമുട്ടി.

Leave a Reply

Your email address will not be published. Required fields are marked *