KOYILANDY DIARY.COM

The Perfect News Portal

Day: December 17, 2018

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരുടെ എമ്മം കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ ദിവസവും കൊച്ചിയില്‍ 3.5 ഗ്രാം എംഡിഎംഎ പ്രമുഖ സീരിയല്‍ നടിയില്‍ നിന്നും പിടിച്ചെടുത്തത്....

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നിർമ്മാണ പ്രവൃത്തികൾ മാർച്ച് മാസത്തോടു കൂടി പൂർത്തീകരിക്കാൻ തീരുമാനമായി.   ഹാർബർ നിർമ്മാണ പുരോഗതി വിലയിരുത്താനായി കെ.ദാസൻ എം.എൽ.എ കൊയിലാണ്ടി PWD...

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊരയങ്ങാട് വനിതാ ശാഖയുടെ ആഭിമുഖ്യത്തിൽ "അമ്മ അറിയാൻ" എന്ന പേരിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. മെഡിക്കൽ കോളെജിലെ സൈക്കോളജിസ്റ്റ് എസ്....

രണ്ടാമൂഴം സിനിമയാക്കിയാല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കിംഗ് ഖാന്‍. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്. 'രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച്‌ അറിയില്ല ....

error: Content is protected !!