KOYILANDY DIARY.COM

The Perfect News Portal

Day: October 25, 2017

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി, ഡിസംബര്‍ 9നും 14നും തെരഞ്ഞടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും.  ഹിമാചല്‍ പ്രദേശിലെ...

കൂടുതല്‍ പരിഷ്കാരങ്ങളുമാ‍യി മാരുതി സുസുക്കി വാഗണര്‍ നിരത്തിലേക്കെത്തുന്നു. ഇതുവരെ നാലു സീറ്റുമായാണ് ഈ കാര്‍ എത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഏഴു സീറ്റുകളുമായിട്ടായിരിക്കും ഈ കോംപാക്‌ട് ഹാച്ച്‌ എത്തുക....

കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു സമീപം കെട്ടിടം വീണ് അടിയിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സും,പോലീസും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി..തമിൾ നാട് സ്വദേശി മുരുകൻ 45...

കൊയിലാണ്ടി.നഗരസഭയുടെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൈലന്റ് വാലിയിലേക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. യാത്ര നഗരസഭ വൈസ്‌ചെയര്‍മാന്‍ വി.കെ. പത്മിനി ഫ്‌ളാഗ് ഓഫ് ചെയ്തു.വിദ്യാഭ്യാസ സമിതി...

കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് പിടികൂടി. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിയ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായവരെ കണ്ണൂര്‍...

തിരുവനന്തപുരം:  കേരളത്തിന്റെ വൈദ്യുതി പ്രസരണശൃംഖല ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് 24 മണിക്കൂറും ഗുണനിലവാരമുളള വൈദ്യുതി ലഭ്യമാക്കുന്നതിനുളള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി 2020- ല്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതി...

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുഴിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങളെ അതേ സ്ഥലത്തുതന്നെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു....

അബുദാബി: പാക് പൗരന്‍ പര്‍ദ ധരിച്ച്‌ പതിനൊന്നുകാരനെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി. മാസങ്ങളോളം നീണ്ടു ആസുത്രണത്തിനൊടുവിലാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. അസാന്‍ മജീദാണ് കൊല്ലപ്പെട്ടത്. ഏറെ...

മലപ്പുറം: ജാതിയും മതവുമൊക്കെ മനുഷ്യന്റെ നന്മക്കാണെന്ന് തെളിയിക്കുകയാണ് തിരൂരുകാര്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ മേപ്പറമ്പത്ത് അനില്‍കുമാര്‍ രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുളള കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായിത്തിന് മുന്നിട്ടിറങ്ങിയത്...

അങ്കാര:  വളര്‍ത്തി വലുതാക്കിയ മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് ഫേസ്ബുക്ക് ലൈവില്‍ പിഴവ് ഏറ്റുപറഞ്ഞ് പിതാവ് സ്വയം വെടിവെച്ചു മരിച്ചു. ആത്മഹത്യയുടെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്....

error: Content is protected !!