കൊയിലാണ്ടി: പെരുവട്ടൂർ അരൂത്താഴ പഞ്ചമം ബാലൻ (801) ിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാബു, സുരേന്ദ്രൻ, പ്രദീപൻ (സബ്ബ് കോടതി കോഴിക്കോട്), മധു (ആർട്ടിസ്റ്റ്), മുരളി...
Day: October 15, 2017
കൊയിലാണ്ടി: നഗരസഭയിലെ 17ാം ഡിവിഷനിൽ സംഗമം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണം നടന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ...
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫ്. സ്ഥാനാർത്തി കെ. എൻ. എ. ഖാദർ 23310 വോട്ടിന് വിജയിച്ചു. എൽ. ഡി. എഫ്. സ്ഥാനാർത്ഥി പി. പി....
തിരുവങ്ങൂര്‍: കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന സര്‍ഗ്ഗോത്സവം 2017 തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. യു.പി.,എച്ച്. എസ്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സര്‍ഗ്ഗോത്സവത്തില്‍ പുസ്തകോത്സവം, സാഹിത്യശില്‍പ്പശാല,...
