ചേമഞ്ചേരി: തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ അധ്യാപക ദിനാചരണം നടത്തി. കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം.പി. മൊയ്തീന്‍കോയ അധ്യക്ഷനായി. വടകര ഡി.ഇ.ഒ. സദാനന്ദന്‍ മണിയോത്ത്, പി.കെ. ഷാജി, എസ്. ശ്രീജിത്ത്,...
Day: September 20, 2017
കൊയിലാണ്ടി: കഴിഞ്ഞദിവസം കൊയിലാണ്ടി ടൗണില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി ഈച്ചറോത്ത് വേണുഗോപാലന്‍ നായര്‍ (58) മരിച്ചു. ഭാര്യ: ബാലമണി. മക്കള്‍: സ്വപ്‌ന, കൃഷ്ണപ്രിയ. മരുമകന്‍: ഷൈജിത്ത് (ഗള്‍ഫ്)....
കൊയിലാണ്ടി: തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് നഗരസഭാ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിബിന്‍ കണ്ടത്താനാരിയാണ് പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. 20 ശതമാനമാണ് ടിക്കറ്റ് നിരക്ക്...
കൊയിലാണ്ടി: ജില്ലയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതും പുതുക്കാത്തതുമായ മത്സ്യബന്ധന ബോട്ടുകളെ കണ്ടെത്താനുള്ള പരിശോധന തുടങ്ങി. ഫിഷറീസ് വകപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തോളം മത്സ്യബന്ധന...
കൊയിലാണ്ടി: ഹാര്‍ബറില്‍ ഫൈബര്‍ വള്ളം മുങ്ങി. കാറ്റിലും മഴയിലും വഞ്ചിയില്‍ വെള്ളം നിറയുകയും പാറക്കല്ലില്‍ത്തട്ടി തകരുകയുമായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എഞ്ചിന്‍ നഷ്ടമായി. ഏഴുകുടിക്കല്‍ പാറക്കല്‍താഴ രാഞ്ജിത്തിന്റെതാണ് വള്ളം.
