KOYILANDY DIARY.COM

The Perfect News Portal

Day: September 18, 2017

കൊയിലാണ്ടി: കെ.എസ്.ടി.എ. നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശമുയര്‍ത്തി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 2000 ശില്‍പ്പശാലകളുടെ ഭാഗമായി കൊയിലാണ്ടിയില്‍ സബ്ജില്ലാതല ഉദ്ഘാടനം നടത്തി. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമീപകാലത്തുണ്ടായ...

കൊയിലാണ്ടി: പെരുവട്ടൂർ അറുവയൽ ബാലാമണി (50) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ. മക്കൾ: ധീരജ്, ദിലീഷ്. അമ്മ: ദേവകി. സഹോദരങ്ങൾ: ശാന്ത, വാസന്തി, പ്രേമ, ബിന്ദു, പരേതനായ രാജൻ....

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഒറ്റവാക്ക് വിധിയാണ് കോടതി നടത്തിയത്. നടിയെ...

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രേശ കുടുംബസംഗമം കാരണവര്‍ കുഞ്ഞിശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇ.എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. നാരായണന്‍ മൂസത്, വി.വി. സുധാകരന്‍, ഉദയകുമാര്‍, ബാലന്‍ നായര്‍...

തിരുവനന്തപുരം: സംസ്ഥാനമെങ്ങുമുണ്ടായ കനത്തമഴയില്‍ വ്യാപക നാശനഷ്ടവും ഉരുള്‍പൊട്ടലും. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കക്കൂസ് കുഴിയില്‍വീണ് ബാലികയും കണ്ണൂര്‍ ജില്ലയില്‍ തെങ്ങുവീണ് ഒരാളും പാറമടയില്‍നിന്ന് കല്ല്...

error: Content is protected !!