KOYILANDY DIARY.COM

The Perfect News Portal

Day: September 12, 2017

കോഴിക്കോട്: പൊള്ളലേറ്റവര്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്‌ തുടങ്ങി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. യുടെയും ഐ.എം.എ, കേരള പ്ലാസ്റ്റിക് സര്‍ജറി അസോസിയേഷന്‍, ബി.എസ്.എം.എസ്. ട്രസ്റ്റ് എന്നിവയുടെയും നേതൃത്വത്തിലാണ്...

തിരുവനന്തപുരം: റോഡുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച്‌ ഇനി വേവലാതിപ്പെടേണ്ട ആവശ്യമില്ല. ഇനി റോഡുകളെപ്പറ്റി പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തന്നെ നേരിട്ടു വിളിക്കാം. 18004257771 എന്ന ടോള്‍ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്....

തിരുവനന്തപുരം:  നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാകാത്ത ക്യാമ്പസ് മുദ്രാവാക്യമുയര്‍ത്തി എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖലാ ജാഥകള്‍ക്ക് തുടക്കം. സംസ്ഥാന സെക്രട്ടറി എം വിജിന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാ ജാഥ...

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന വാക്യമുയർത്തി സപ്തംബർ12ന് നടക്കുന്ന ബാലഗോകുലം മഹാ ശോഭയാത്രക്ക് കൊയിലാണ്ടിയിൽ വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ...

error: Content is protected !!