KOYILANDY DIARY.COM

The Perfect News Portal

Year: 2016

തൃശൂര്‍> വെടിക്കെട്ട് ഒഴിവാക്കേണ്ടി വന്നാല്‍ തൃശൂര്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം. ഹൈക്കോടതി പരാമര്‍ശം പൂരം...

കൊയിലാണ്ടി: പൂക്കാട് കലാലയം തിരുവനന്തപുരം സംസ്‌കൃതിഭവന്റെ സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി നടത്തിയ കളിആട്ടം മാമ്പഴക്കാലം സമാപിച്ചു. കഴിഞ്ഞ 4 ദിവസങ്ങളിലായി നിരവധി പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്....

കൊയിലാണ്ടി: മൂടാടി എളയടത്ത് നാണിഅമ്മ(82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആഴാവില്‍ കേളുനായര്‍. മക്കള്‍: രതി(അങ്കണവാടി ഹെല്‍പ്പര്‍), രമ(മ്യൂസിയം, തൃശ്ശൂര്‍), ലത. മരുമക്കള്‍: സുരേഷ്‌കുമാര്‍(പൂക്കാട്). ബാബു(പാലക്കുളം). സഹോദരങ്ങള്‍: എടത്തോളി അമ്മാളുഅമ്മ,...

കൊയിലാണ്ടി : പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. ഇന്ന് കാലത്ത് കൂമൻതോട് കിണറിന് സമീപം നടന്ന വിളവെടുപ്പ് ഉത്സവത്തിൽ വാർഡ് കൗൺസിലർ...

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഏഴുപേരെ കൊയിലാണ്ടി താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കറ്റ്പാലുവാങ്ങി വീട്ടില്‍നിന്ന് ചിക്കുജൂസ് ഉണ്ടാക്കികഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. മുചുകുന്ന് അകലാപ്പുഴ വരിക്കോളി കുഞ്ഞായിഷ(52), സജീറ(23), സലീന(32), ജാസ്മിന്‍(13), മുസ്തഫ (26), സബാദ്...

കൊയിലാണ്ടി: അഞ്ചുവര്‍ഷം കൊണ്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ സഹായമെത്താത്ത ഒരുസാധുകുടുംബവും കേരളത്തിലുണ്ടാവില്ലെന്നും ഭരണം  പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യു.ഡി.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍...

മമ്മൂട്ടിയുടെ നായിക നിവിന്‍ പോളിയുടെയും നായികയാകും. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന വരലക്ഷ്മിയാണ് നിവിന്‍...

തിരുവനന്തപുരം> കൊല്ലം ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത് ആരെന്ന് ബന്ധ പ്പട്ടവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍...

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനിയെ പൂരക്കാഴ്ച്ചകളിലേക്ക് ആവാഹിക്കുന്ന ദിനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. കൊല്ലത്ത് പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിരം ഉണ്ടാവാറുളള പകല്‍...

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് തെരുവിലെ പരേതനായ കോതേത്ത് കണ്ണന്റെ ഭാര്യ ചിരുതെയ് (84) അന്തരിച്ചു. മക്കള്‍: രാമന്‍കുട്ടി, പത്മിനി, മീനാക്ഷി, സുശീല, പുഷ്പ, മനോജ് (ന്യൂസ് പേപ്പര്‍ ഏജന്റ്),...

error: Content is protected !!