KOYILANDY DIARY

The Perfect News Portal

സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ബാങ്ക് പി.ഒ. / സഹകരണ ബാങ്ക് പരീക്ഷകര്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസ് കൊയിലാണ്ടി ജയസൂര്യയില്‍ ജൂലായ് 24-ന് കാലത്ത് 10മണിമുതല്‍ നടക്കുന്നു. ഫോണ്‍: 9387112511, 9400523966.