KOYILANDY DIARY.COM

The Perfect News Portal

Day: March 7, 2016

ശിവരാത്രിയ്ക്ക് വ്രതം നോല്‍ക്കുന്നത് പലരുടേയും പതിവാണ്. വ്രതം നോറ്റാല്‍ മാത്രം പോരാ, ആരോഗ്യകരമായി നോല്‍ക്കുകയും വേണം.ആരോഗ്യകരമായി ശിവരാത്രി വ്രതം നോല്‍ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, പിറ്റേന്നു വ്രതം നോല്‍ക്കേണ്ടതാണെന്നു...

കൊയിലാണ്ടി : മേപ്പയ്യൂരിൽ റെയ്ഡിനിടെ 5 ലിറ്റർ വാറ്റ് ചാരായവുമായി മേപ്പയ്യൂർ കമ്പിളികുന്നുമ്മൽ പ്രകാശൻ എന്നയാളെ കൊയിലാണ്ടി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രദേശത്ത്...

കൊയിലാണ്ടി വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ചു വരവുകൾ ക്ഷേത്രാങ്കണത്തിൽ എത്തിയപ്പോൾ

കൊയിലാണ്ടി : കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ക്ഷേമ സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് മൃത്യുഞ്ജയ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ചു. വരകളില്‍ കൂടി മനുഷ്യ മനസ്സ് മുദ്രണം...

കൊയിലാണ്ടി: കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടി റീട്ടെയില്‍ ഷോപ്പില്‍ കള്ളന്‍കയറി. മുപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് കവര്‍ന്നത്. ശനിയാഴ്ച രാത്രി ഷോപ്പടച്ചതിനു ശേഷമാണ് കവര്‍ച്ച. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: അന്തരിച്ച പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിയുടെ ശവസംസ്‌കാരം വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ നടക്കും. കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പത്തരയോടെ തൃശൂര്‍ മെഡിക്കല് കോളേജ്...

error: Content is protected !!