KOYILANDY DIARY.COM

The Perfect News Portal

Day: January 28, 2016

കല്‍പ്പറ്റ: കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഏലത്തില്‍ കീടനാശിനിയുടെ അളവു വര്‍ധിക്കുന്നതായി വിദേശ കമ്പനികളുടെ കണ്ടെത്തല്‍. ഇത് അന്താരാഷ്ട്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഡിമാന്‍ഡ് വന്‍തോതില്‍ കുറയ്ക്കുന്നു. സംസ്ഥാനത്തു...

കോഴിക്കോട്: സോളാര്‍കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം. കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടിക്കുനേരെ ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ്...

വയനാട്: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണിലെ റിസോര്‍ട്ട് മാനേജര്‍ ലജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. മൈ ഗാര്‍ഡന്‍ ഓഫ് ഈര്‍ഡന്‍ റിസോര്‍ട്ടിലെ മാനേജരാണ്...

കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നിലവില്‍ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 1500ലധികം മത്സാരാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്. ഇരുപത്തിയാറു സെന്ററുകളിലായാണ് മത്സരാര്‍ത്ഥികള്‍ക്ക്...

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനും എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്‌. സര്‍വീസിലിരിക്കെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച്‌ സ്വകാര്യകോളജില്‍നിന്ന് പ്രതിഫലം പറ്റി ജോലി ചെയ്തുവെന്നതാണ്...

ഡല്‍ഹി : പോലീസ് വെരിഫിക്കേഷന്‍ എന്ന കടമ്പയില്ലാതെ അപേക്ഷ നല്‍കുന്നവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പോലീസ് വെരിഫിക്കഷന്‍മൂലം പാസ്പോര്‍ട്ട് വൈകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍...

error: Content is protected !!