KOYILANDY DIARY.COM

The Perfect News Portal

വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ തട്ടിക്കൊണ്ടുപോയി

വയനാട്: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണിലെ റിസോര്‍ട്ട് മാനേജര്‍ ലജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. മൈ ഗാര്‍ഡന്‍ ഓഫ് ഈര്‍ഡന്‍ റിസോര്‍ട്ടിലെ മാനേജരാണ് ലജീഷ് ജോസ്. പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. മാവോയിസ്റ്റുകളാണ് തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താനായി പൊലീസിന്റേയും തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റേയും അന്വേഷണം പുരോഗമികകുകയാണ്.

Share news
error: Content is protected !!