KOYILANDY DIARY.COM

The Perfect News Portal

Month: December 2015

തിരുവനന്തപുരം> നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്ലക്കാഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. 

പത്തനംതിട്ട: തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെ തിരുവല്ല മഞ്ഞടിക്ക് സമീപം അപകടത്തില്‍പ്പെട്ട ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ നീക്കുന്നതിനിടെയാണ് പുറകില്‍ നിന്നും വന്ന...

കീഴൂര്‍ ശിവക്ഷേത്ര ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള വലിയവിളക്ക് ആഘോഷം തിങ്കളാഴ്ച നടക്കും. 10 മണിക്ക് പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍ കൂത്ത്, പ്രസാദസദ്യ, വൈകീട്ട് അമ്പലപ്പുഴ വിജയകുമാറിന്റെ...

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡ് വിതരണം അനന്തമായി നീളുന്നതിനാല്‍ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍നിന്ന് കേരളം പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. 2013 സെപ്തംബര്‍ പത്തിന് പാര്‍ലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷാ...

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന കൊല്ലത്തെ ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍...

മുംബൈ :പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍. ഹേമ (43)യുടെയും ഹരീഷ് ബംബാനി (65)യുടെയും മൃതദേഹം കാണ്ഡിവലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് കണ്ടത്. കൂട്ടിക്കെട്ടിയ...

കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന്. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ചാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നാണ് എസ്.എന്‍.ഡി.പി...

കൊല്ലം: ആര്‍.ശങ്കറിനെ ഓര്‍ത്ത് ആരും കണ്ണീര്‍ പൊഴിക്കേണ്ടെന്നും കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നതെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ആര്‍.ശങ്കറിനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന...

മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നില്‍ ട്രക്കിടിച്ച് ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു. ഭര്‍ത്താവിനും മകള്‍ക്കും പരുക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി കാട്ടിലപ്പീടിക റിജാദ് നാരങ്ങോളിയുടെ ഭാര്യ ഒറ്റക്കണ്ടം...

കൊയിലാണ്ടി : ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കൊയിലാണ്ടി ഇഷാന ഗോള്‍ഡ് ഷോറൂമിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഒളിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച് സസ്‌പെന്‍ഷനിലായി ഒളിവില്‍പോയ...

error: Content is protected !!