KOYILANDY DIARY.COM

The Perfect News Portal

Day: December 25, 2015

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് വാഹനങ്ങള്‍ നിര്‍ത്തിവെച്ച് ചക്രസ്തംഭന സമരം നടത്തും. ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയാണ് പ്രതിഷേധ സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍...

തിരുവനന്തപുരം: രാസവസ്തുക്കളും കളറുകളും അമിതമായി ഉപയോഗിക്കുന്ന ബേക്കറി ഉത്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 14 ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്ക്വാഡുകള്‍ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി....

വത്തിക്കാന്‍> പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ആഗോള ക്രൈസ്തവര്‍ ഇന്നു ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ...

ചേമഞ്ചേരി: കുന്നുമ്മല്‍ ബാലന്‍ കെ. വി. (70) നിര്യാതനായി. ഭാര്യ: കാര്‍ത്തി മക്കള്‍: ബിന്ദു, ബിജേഷ്, മരുമക്കള്‍: സുനില്‍കുമാര്‍ യു. കെ. (ബി.എസ്.എന്‍.എല്‍) വിജി (മന്ദങ്കാവ്)

കാപ്പാട് : വികാസ് നഗറിലെ പരേതനായ ഊഴിക്കോള്‍ കുനി ചോയിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കള്‍: ശങ്കരന്‍, ശ്രീധരന്‍, ദിവാകരന്‍, ലീല, റീത്ത (കെ.ഡിസി. ബേങ്ക,...

error: Content is protected !!