കൊല്‍ക്കത്ത > സുഭാഷ് ചന്ദ്രബോസ് 1964 വരെ ജീവിച്ചിരുന്നതായുള്ള രഹസ്യാന്വേഷണ വിവരങ്ങളുള്‍പ്പെടെയുള്ള രഹസ്യ ഫയലുകള്‍ പുറത്തുവിട്ടു. നേതാജിയെക്കുറിച്ചുള്ള 64 രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. 12,744 പേജുകള്ള രേഖകള്‍ പൂര്‍ണ്ണമായി...
Day: September 18, 2015
കൊയിലാണ്ടി : പെരുവട്ടുർ നബ്രത് കുറ്റി കുഞ്ഞി കൃഷ്ണൻ മകൻ അനീഷ് (35) വടകരയിൽ നിന്നും ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി : സബ്ബ് ട്രഷറിയോട് ചേര്‍ന്ന് നിൽക്കുന്ന കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയുടെ വരാന്തയുടെ മേല്‍ക്കൂര ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ദിവസവും നിരവധി ആളുകള്‍ വന്നു...
പാലാ: പാലായിലെ കോണ്‍വെന്റിന്റെ കിടപ്പുമുറിയില്‍, കന്യാസ്ത്രീയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം ലിസ്യൂക്സ് കര്‍മലീത്താ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വാലുമ്മേല്‍(69) ആണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം > ഫയര്‍ഫോഴ്സ് മേധാവിസ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് മാഫിയയെ സഹായിക്കാന്‍. ഫ്ളാറ്റ് ഉടമകളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമായാണ് ജേക്കബ് തോമസിനെ തരംതാഴ്ത്തുന്നതരത്തില്‍ സ്ഥാനമാറ്റം. ഫ്ളാറ്റ്...
