KOYILANDY DIARY

The Perfect News Portal

KGHDSEU (CITU) കൊയിലാണ്ടി സമര പ്രഖ്യാപന കൺവൻഷൻ ചെത്ത്തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്നു. സിപിഐ(എം) കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് യുകെ പവിത്രൻ  അധ്യക്ഷത വഹിച്ചു. KGHDSEU (CITU) യുണിയൻ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച്. കോഴിക്കോട് ഡിഎംഒ ഓഫീസ് സത്യാഗ്രഹ സമരം11/8/2023. സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം. CITU കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം ലജിഷ AP എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ബിജീഷ് എംപി  പങ്കെടുത്തു. സെക്രട്ടറി ശൈലേഷ് കെ കെ  സ്വാഗതം പറഞ്ഞു.
വെള്ളിയാഴ്ച…
ജില്ലാ വാഹന പ്രചരണജാഥ ഉദ്ഘാടനം പി കെ മുകുന്ദൻ വടകര ജില്ലാ ആശുപത്രി7/8/2023. സമാപനം  ബീച്ച് ആശുപത്രി8/8/2023 ഉദ്ഘാടനം എ പ്രദീപ്കുമാർ(KGHDSEU CITU സംസ്ഥാന പ്രസിഡണ്ട് )