KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് വലിയ പറമ്പിൽ ലക്ഷ്മി അമ്മ (86)

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ വലിയ പറമ്പിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ: ലക്ഷ്മി അമ്മ (86) നിര്യാതനായി. മക്കൾ: വി.പി. രാജൻ (നിജിൽ രാജ് ബസ്സ്) ശൈലജ, ഉഷ, പുഷ്പലത, അനിത, മരുമക്കൾ: നിർമ്മല, ബാലൻ നായർ, രാമചന്ദ്രൻ നായർ, കേശവൻ നായർ, അശോകൻ (ഓങ്കോൽ ആന്ധ്ര) സഹോദരങ്ങൾ: കുട്ടിക്കൃഷ്ണൻ നായർ, കല്യാണിക്കുട്ടി, പരേതനായ ബാലൻ നായർ. സംസ്കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *