KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചീനം പള്ളിപറമ്പിൽ തങ്കം (65)

കൊയിലാണ്ടി: ചീനം പള്ളിപറമ്പിൽ പരേതനായ ബാബുവിൻ്റെ ഭാര്യ: തങ്കം (65) നിര്യാതനായി. മക്കൾ: ഷീന, ഷിനി, ഷിജി, മരുമക്കൾ: മനോജ്, ബാബു, ഷിജു, സഹോദരങ്ങൾ: ശങ്കരൻ, സരോജിനി, അശോകി, പരേതനായ രാമൻ.

Leave a Reply

Your email address will not be published. Required fields are marked *