KOYILANDY DIARY

The Perfect News Portal

നടേരി മരുതൂർ തായാട്ട് മീത്തൽ കുഞ്ഞിരാമൻ (60)

നടേരി: മരുതൂർ തായാട്ട് മീത്തൽ കുഞ്ഞിരാമൻ (60) നിര്യാതനായി. ഭാര്യ: റീജ. (CPIM മരുതൂർ ബ്രാഞ്ച് അംഗം, കുടുംബശ്രീ CDS ചെയർപേഴ്സൺ, കൊയിലാണ്ടി മുനിസിപ്പാലിറ്റി) മക്കൾ: ശീതൾ കെ രാമൻ (സിവിൽ പോലീസ് ഓഫീസർ), റീതൾ കെ രാമൻ (CPIM മരുതൂർ ബ്രാഞ്ച് അംഗം, DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അംഗം, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ),ഘനശ്യാം കെ രാമൻ (ULCC) മരുമകൻ: അരുൺ വിഷ്ണു (പന്തലായനി).

Leave a Reply

Your email address will not be published. Required fields are marked *