KOYILANDY DIARY

The Perfect News Portal

മുൻ എം.എൽ.എ. ഇ. നാരായണൻ നായരുടെ മൂന്നാം ചരമവാർഷികം

കൊയിലാണ്ടി: മുൻ എം.എൽ.എ. ഇ. നാരായണൻ നായരുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ച പരിപാടി മുൻ ഡി.സി.സി പ്രസിഡണ്ട് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാവ് സി. വി. ബാലകൃഷണൻ അനുസ്മരണ പ്രഭാഷണം നടത്തി ബ്ലോക്ക് പ്രസിഡണ്ട് വി.വി. സുധാകരൻ സിക്രട്ടരിമാരായ അബ്ദുൾ ഷുക്കർ, സി. ഗോവിനാഥ്, വി.പി പ്രമോദ്, വത്സരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *