KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ ഇളവന ശാന്ത (75)

കൊയിലാണ്ടി: മേലൂർ ഇളവന ശാന്ത (75) നിര്യാതയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആദ്യ സി പി ഐ (എം) പഞ്ചായത്തംഗമായിരുന്നു. പരേതരായ പനക്കൂൽ കൃഷ്ണൻ കിടാവിൻ്റേയും കോതേരി മാധവിയമ്മയുടേയും മകളാണ്. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ : നൈന (അധ്യാപിക, മേലൂർ എൽ പി സ്കൂൾ), ദീപ (ജൂനിയർ സൂപ്രണ്ട്, ട്രൈബൽ വകുപ്പ് പാലക്കാട്), അനൂപ് (സുബേദാർ, ഇന്ത്യൻ ആർമി).

മരുമക്കൾ: അരിയിൽ സുരേഷ് (റിട്ട സ്റേറാർ ഡിപ്പാർട്ട്മെൻ്റ്, കോഴിക്കോട് മെഡിക്കൽ കോളേജ്), സൂരജ് (കൃഷി വകുപ്പ്, കോഴിക്കോട്), സ്വപ്ന. സഹോദരങ്ങൾ: ഉണ്ണിക്കിടാവ്, ദിവാകരൻ, തിലകം, സുമതി, ശോഭ, രമേശൻ, പരേതയായ സൗമിനി, സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *