KOYILANDY DIARY

The Perfect News Portal

പന്തലായനി ഒതയമംഗലത്ത് ജാനകി (90)

കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് ജാനകി (90) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞാണ്ടി. മക്കൾ: രമേശ്, സതീശൻ, ദിനേഷ്, ലതിക റാണി, ഗീത, ജ്യോതി, പരേതനായ സുരേഷ്, മരുമക്കൾ: ദാസൻ, വേലായുധൻ, രാജൻ, ലതിക, പ്രീതി, സുനിത, പുഷ്പ, സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *