KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കണ്ടിയിൽ ജാനു (86)

കൊയിലാണ്ടി: മുചുകുന്ന് കണ്ടിയിൽ ജാനു (86) നിര്യാതയായി. ഭർത്താവ് പരേതനായ കൂനം വെള്ളി കുഞ്ഞിക്കണ്ണൻ. മക്കൾ: സി. രമേശൻ (റിട്ട. സബ്ബ് എഞ്ചിനീയർ കെ.എസ്.ഇ. ബി, എൻ സി പി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട്, ജി.എം.വി.എച്ച് എസ്.എസ്. പി.ടി.എ വൈസ് പ്രസിഡണ്ട്) സി. ജയരാജ് (അക്ഷയ കേന്ദ്രം കസ്റ്റംസ് റോഡ് കൊയിലാണ്ടി), സി. പ്രകാശൻ, സി. രമാദേവി മുയിപ്പോത്ത് (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), കെ.ദിനേശൻ (റിട്ട. അദ്ധ്യാപകൻ സി.ബി.എസ്.ഇ). മരുമക്കൾ: സി.ടി. മോഹനൻ മുയിപ്പോത്ത്, സുധ, ബീന എം എൻ (ഗവ. താലൂക്ക് ആശുപത്രി കൊയിലാണ്ടി) പ്രഭാവതി, ജോസ്‌ന. സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *