KOYILANDY DIARY

The Perfect News Portal

സൗജന്യ പി.എസ്.സി പരിശീലനം

കൊയിലാണ്ടി: സൗജന്യ പി.എസ്.സി പരിശീലനം. പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. 20 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് 9846167970, 9447337743, 9946224004 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *